രാഹുൽ ഗാന്ധി വയനാട്ടിൽ മുന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹു ൽ ഗാന്ധിയുടെ ഭൂരിപക്ഷം 2.1 ലക്ഷം കവിഞ്ഞു. ഉച്ചയ്ക്ക് 12.20 വരെ എണ്ണിയതിൽ 385741 വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ആനി രാജയ്ക്കു 155269 വോട്ട് കിട്ടി. എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ കെ. സുരേന്ദ്രൻ 97856 വോട്ട് കരസ്ഥമാക്കി. മറ്റു സ്ഥാനാർഥിക്കു ലഭിച്ച വോട്ട്: പി.കെ. രാധാകൃഷ്‌ണൻ-ബിഎസ്‌പി(1,2 -ബിഎസ്‌പി(1,294), അജീബ് മുഹമ്മദ്- സ്വത(544), കെ. പ്രസീത – സ്വത(541), എ.സി. സിനോജ്- സ്വത(627), കെ.പി. സത്യ ൻ- സ്വത(635), പി. രാധാകൃഷ്‌ണൻ – സ്വത(360), നോട്ട(4789).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top