ജില്ലയിൽ പുതിയ പൊതുജനാരോഗ്യ നിയമം നടപ്പിലാക്കും:ജില്ലാ കളക്ടർ

ജില്ലയിൽ 2023 ലെ കേരള പൊതുജനാരോഗ്യ നിയമം ഉടൻ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കേരള പൊതുജനാരോഗ്യ നിയമം ജില്ലാതല സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കേരള പൊ തുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജില്ലയിലെ 23 ഗ്രാമപഞ്ചായത്തു കളിലും മൂന്ന് നഗരസഭകളിലും ജൂൺ പത്തിനകം പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റികൾ രൂപീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top