തണൽ വിരിയും ചില്ലകൾ – പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു

കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ തണൽവിരിയും ചില്ലകൾ എന്ന പേരിൽപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറാനായി പെൻബോക്സ് സ്ഥാപിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതി് ജ്ഞ ചൊല്ലൽ , കൂട്ടുകാർക്ക് ഓഷധതൈകൾ കൈമാറൽ സ്കൂൾ പരിസരത്ത് മരത്തൈ നടൽ തുടങ്ങിയവ സംഘടിപ്പിച്ചു. സിസ്റ്റർ ലിൻസ പരിസ്ഥിതി ദിനസന്ദേശം നൽകി ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് , ആൽഫിൻ ജോർജ്,അനീഷ് ജോർജ്, ജെയിസൺ ജോസഫ്, റനകദീജതുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top