നാളെ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ദ്വാരക സ്കൂൾ, ദ്വാരക മില്ല്, ഹരിതം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂൺ 8) രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
Comments (0)