മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് നരേന്ദ്ര മോദി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതി ജ്ഞ ചെയ്‌തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി ന ദ്ദയും നിതിൻ ഗഡ്‌കരി എന്നിവരും മന്ത്രിമാരായി സത്യപ്രതി ജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖ ലകളിലെ പ്രമുഖർ പങ്കെടുത്തു.
Comments (0)