നാളെ വൈദ്യുതി മുടങ്ങും
വൈദ്യുതി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനുകീഴിൽ പീച്ചാംകോട്, ക്വാറി റോഡ് ഭാഗത്ത് നാളെ (ജൂൺ11) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)