നാളെ വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്രെസെന്റ് സ്‌കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ്, ചീങ്ങോട് കെ.ഡബ്ല്യ.എ, ചീങ്ങോട് കനവ്,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കാറ്റാടിക്കവല, നടവയല്‍ ചര്‍ച്ച്, ഓശാനഭവന്‍, ഇരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, മണല്‍വയല്‍, നെയ്ക്കുപ്പ ഫോറസ്റ്റ്, കല്ലുവയല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 12) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ പീച്ചാംകോട് ക്വാറി റോഡ് ഭാഗത്ത് നാളെ (ജൂണ്‍ 12) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Comments (0)