എംഎല്‍എ ഫണ്ട് അനുവദിച്ചു
ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ കിണര്‍, പമ്പ് ഹൗസ് നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയുടെ ഭരണാനുമതിയായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
Comments (0)