ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് പൈതൃക ഗ്രാമത്തില്‍ ആംഫിതിയേറ്ററില്‍ ആവശ്യമായ ലൈറ്റിംഗ് സംവിധാനം ഒരുക്കുന്നതിന് ലൈറ്റ് വര്‍ക്ക് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 20 നകം സബ് കളക്ടര്‍ പ്രസിഡന്റ, എന്‍ ഊര് പൈതൃകഗ്രാമം, വെറ്ററിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട് വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 9778783522.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)