വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 10) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ ചെറുകര ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
മാനന്തവാടി സെക്ഷനിലെ കട്ടക്കളം, പാണ്ടിക്കടവ്, കാവണക്കുന്ന്, അമ്പലവയല്‍, കൊണിയന്മുക്ക് ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 10)രാവിലെ 9 മുതല്‍ ഉച്ചക്ക് 1.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി തടസപ്പെടും.
Comments (0)