ഭക്ഷ്യക്ഷാമം നേരിടുന്ന സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ സഹായം
സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്വെ, സാംബിയ, മലാവി എന്നിവിടങ്ങളിലേക്ക് ഇന്ത്യ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇന്ത്യയുടെ ഈ സഹായം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
1000 മെട്രിക് ടണ്‍ അരിയും ചോളവും അടക്കം അവശ്യാനുസരണം ഭക്ഷ്യവസ്തുക്കള്‍ അയച്ചതായും, ഈ രാജ്യങ്ങളിലെ ഭക്ഷ്യ ഉല്പാദനം കനത്ത വേനല്‍ കാരണം കാര്യമായ ബാധിക്കപ്പെട്ടതായും ജയ്സ്വാള്‍ പറഞ്ഞു.
Comments (0)