കാർഷിക വായ്പയുടെ ഈടില്ലാ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ചെറുകിട കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് കാർഷിക വായ്പയുടെ ഈടില്ലാ പരിധി 1.6 ലക്ഷത്തിൽനിന്ന് 2 ലക്ഷമാക്കി വർധിപ്പിച്ചു. […]