ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം
സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി നിയന്ത്രണവിധേമെന്നും ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെഎസ്ഇബി. അതേസമയം ചില മേഖലകള്‍ കേന്ദ്രീകരിച്ചുളള വൈദ്യുതി നിയന്ത്രണം തുടരും. കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യാപകമായി വേനല്‍മഴ ലഭിച്ചതോടെ […]