സൗജന്യ സംരംഭകത്വ ശില്‍പശാല
നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് സൗജന്യ സംരംഭകത്വ ശില്‍പശാല നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് കല്‍പ്പറ്റയില്‍ നടക്കുന്ന ശില്‍പശാലയില്‍ പുതുതായി സംരംഭം ആരംഭിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് […]
