India

ഇഎസ്ഐസിയിൽ നിരവധി ഒഴിവുകൾ; ഒരുലക്ഷത്തിനും മുകളിൽ ശമ്പളം,വേഗം അപേക്ഷിച്ചോ

ഇഎസ്ഐസിയിൽ (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) വിവിധ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ഫുൾടൈം സ്പെഷ്യലിസ്റ്റ്, പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് തസ്‌തികയിലേക്ക് സന്നദ്ധരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. വയനാട് […]