Wayanad

ഭക്ഷ്യസ്ഥാപനങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; മന്ത്രി വീണാ ജോർജ്ജ്

സംസ്ഥാനത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നാലാഴ്ചയ്ക്കകം ഹെല്‍ത്ത് കാർഡ് ലഭിക്കാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വയനാട് […]