Wayanad

ബാണാസുര സാഗര്‍: ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

ബാണാസുര സാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി ഉത്തരവായി. കാലവര്‍ഷം ശക്തി […]