പരിശോധന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കും
ജില്ലാ പാല്‍ പരിശോധന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പാല്‍ സാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നു. ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ […]