Wayanad

പോഷക ഭക്ഷ്യ പ്രദര്‍ശനവും ആരോഗ്യ ക്യാമ്പും

പോഷന്‍ മാസാചരണം 2024 ന്റെ ഭാഗമായി ഐസിഡിഎസ് സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തില്‍ സമഗ്രമായ ആരോഗ്യവും പോഷകാഹാര അവബോധവും പ്രോത്സാഹിപ്പിക്കുന്ന ‘പോഷകാഹാര പ്രദര്‍ശനവും ആരോഗ്യ ക്യാമ്പും’ സംഘടിപ്പിച്ചു. […]