“ഇടുക്കിയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടം; 30 അടിയോളം താഴേക്ക് മറിഞ്ഞു!”
ഇടുക്കി ജില്ലയിലെ പുല്ലുപാറക്കടുത്ത് കെഎസ്‌ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ മൂന്നു പേരുടെ മരണമായി. മരിച്ചവരാണ് മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹൻ, സംഗീത്. ഗുരുതരമായി […]