പെൻഷൻകാര്‍ മരിച്ചാൽ കുടുംബപെൻഷൻ ലഭിക്കാൻ ഇനി പുതിയ അക്കൗണ്ട് വേണ്ട!
കേന്ദ്ര സർക്കാർ പെൻഷൻ ലഭിച്ചവരുടെ മരണശേഷം കുടുംബ പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രധാന നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. ജോയിന്റ് അക്കൗണ്ടിലായുള്ള ജീവിത പങ്കാളിയാണെങ്കില്‍ […]