ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും യാത്രയയപ്പ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍
ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്രയാകും. രാവിലെ 11ന് കൊച്ചിയിലേക്ക് പുറപ്പെടുകയും പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്യും. 2025 ജനുവരി 2ന് പുതിയ ഗവര്‍ണര്‍ […]