സ്വര്‍ണവില തകര്‍ച്ചയിലേക്ക്; പവന്‍ നിരക്ക് ഇന്ന് എത്രയായി? ഇങ്ങനെ കുറഞ്ഞത് എന്തുകൊണ്ട്?
സ്വര്‍ണവിലയിലെ കുതിപ്പ് കുറച്ചു നില്‍ക്കുന്നതിനിടെ, കേരളത്തിലെ സ്വര്‍ണമാർക്കറ്റില്‍ ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വില വലിയ തോതില്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ഇന്ന് അതത്രയും വേഗത്തില്‍ […]