fever

Latest Updates

എച്ച്‌.എം.പി.വി. പടരുന്നോ? ജാഗ്രത നിർബന്ധം; പനിക്കാര്‍ പുറത്തിറങ്ങരുത്!

ചൈനയില്‍ പടരുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (എച്ച്‌.എം.പി.വി) ബംഗളൂരുവിലും സ്ഥിരീകരിച്ചതോടെ കേരള ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് വലിയ ആശങ്കയില്ലെങ്കിലും അയല്‍ സംസ്ഥാനമായ […]

Kerala

‘ചൈനയിൽ വൈറൽ പനി; പ്രായമായവർക്ക് മാസ്‌ക് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം’

ചൈനയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന്, കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. HMPV ഒരു സാധാരണ ശ്വാസകോശ വൈറസ്

Wayanad

കുരങ്ങുപനി ലക്ഷണങ്ങള്‍

ശക്തമായ പനി, വിറയലോടുകൂടിയ പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയതോ അല്ലാതെയോയുള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

Wayanad

ആടുവസന്ത വൈറസിനെതിരായ സൗജന്യ  കുത്തിവെപ്പ്

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആട്, ചെമ്മരിയാടുകളെ ബാധിക്കുന്ന ആടുവസന്ത വൈറസ് രോഗത്തിനുള്ള സൗജന്യ പ്രതിരോധ കുത്തിവെയ്പ്പിന് ജില്ലയില്‍ തുടക്കമായി. ആടുവസന്ത വൈറസ് 2030 ഓടെ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതി

India

ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ ഗുരുതരാവസ്ഥ; ലോകാരോഗ്യ സംഘടനയുടെ ആഗോള മുന്നറിയിപ്പ്

ഡെങ്കിപ്പനി ലോകം മുഴുവനും ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെടുത്തി, പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആഗോളതലത്തിൽ ഏകീകൃത പദ്ധതിയുടെ ആവശ്യകതയാണ് ലോകാരോഗ്യ സംഘടന (WHO) മുന്നോട്ടുവച്ചത്. 2023ൽ

Kerala

സംസ്ഥാനത്ത് പനിബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് പനിബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പ്രതിദിനം 13,000ത്തോടടുത്താണ് രോഗികളുടെ എണ്ണം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN വൈറല്‍ പനിക്കൊപ്പം ഡെങ്കി, എലിപ്പനി,

Kerala

കണ്ണൂരില്‍ വീണ്ടും മസ്തിഷ്‌ക്കജ്വരം; സ്ഥിരീകരിച്ചത് മൂന്നര വയസ്സുകാരന്

കണ്ണൂർ ജില്ലയിലെ മൂന്നര വയസ്സുകാരന് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (നെയ്ഗ്ലെറിയ) ബാധ സ്ഥിരീകരിച്ചു. കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്

Kerala

കേരളത്തിൽ പനി പടരുന്നു: അതീവ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

കേരളത്തിൽ പനി പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രി എല്ലാ മേഖലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ആറുമാസത്തിനിടെ 27 മരണം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചിരിക്കുകയാണ്. ജൂണ്‍ മാസത്തിൽ മാത്രം അഞ്ചു പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. വയനാട് ജില്ലയിലെ വാർത്തകൾ

Kerala

മഴക്കാലമായി!!! എലിപ്പനി എട്ടിന്റെ പണി തരും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

മഴക്കാലത്താണ് എലിപ്പനി കൂടുതലായി കണ്ടുവരുന്നത്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് ഇത് പടരുന്നത്.വെള്ളക്കെട്ടും ശുചിത്വമില്ലായ്മയും എലിപ്പനി പടർന്നു പിടിക്കാൻ കാരണമാകുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN മഴക്കാലമാകുമ്ബോള്‍

Wayanad

‘പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത വേണം; ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; വീണാ ജോർജ്

പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകള്‍ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടു.ആശുപത്രികളില്‍ പ്രത്യേക ഫീവർ

Latest Updates

സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പിന്നില്‍.എല്ലാവരും ഹൈറിസ്ക് കാറ്റഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകള്‍ കഴിക്കണമെന്നും മന്ത്രി

Kerala

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട്

Scroll to Top