ഇന്ധനവില കുറച്ച് സ്വകാര്യ പമ്പുകൾ; സമ്മർദ്ദത്തിൽ പൊതുമേഖല
സ്വകാര്യ പെട്രോളിയം കമ്പനികൾ ഇന്ധന വിലയിൽ കിഴിവ് പ്രഖ്യാപിച്ചതോടെ പൊതുമേഖലാ എണ്ണകമ്പനികൾ സമ്മർദ്ദത്തിലായിരിക്കുന്നു. വിലക്കുറവിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച സ്വകാര്യ കമ്പനികൾ വിപണിയിൽ വിൽപനയിൽ മുന്നേറുമ്പോൾ, ഇന്ത്യൻ ഓയിൽ, […]