ഉരുള്‍പൊട്ടലിലും വാഹനാപകടത്തിലും കുടുംബാംഗങ്ങളെയും പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് പുതിയ വീട്
കല്‍പറ്റ മണിയങ്കോട് പൊന്നടയില്‍ 11 സെന്റ് സ്ഥലത്ത് 1500 ചതുരശ്ര അടിയില്‍ വീട് പണിയുന്നതിന് ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തറക്കല്ലിടല്‍ ചടങ്ങ് നടന്നു. വയനാട്ടിലെ വാർത്തകൾ […]