വയനാട് ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പത്രിക സമർപ്പിച്ച് മത്സര രംഗത്ത് ശക്തമായിരിക്കുന്നു
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കലക്ടർ ആർ. മേഘശ്രീക്ക് മുൻപിൽ മൂന്നു സെറ്റ് പത്രികകൾ സമർപ്പിച്ച മൊകേരിയെ […]