ജി.എസ്.ടി നിരക്കുകളിൽ പുതിയ ഇളവുകൾ വരുമോ? ധനമന്ത്രിയുടെ പ്രതികരണം ശ്രദ്ധേയം!
ജി.എസ്.ടി നിരക്കുകൾ കൂടുതൽ ലളിതമാക്കാനും ചില ഇനങ്ങളിൽ ഇളവ് നൽകാനുമുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. ജി.എസ്.ടി കൗൺസിൽ നിരക്കുകൾ ഏകീകരിച്ച് കുറയ്ക്കാവുന്ന […]