ലോക്സഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍
സുതാര്യവും സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പി ന് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും സഹകരിക്കണ മെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. വോട്ടർമാരെ ബൂത്തുകളി ൽ സ്വാധീനിക്കൽ,കള്ളവോട്ട്,വ്യാജവോട്ട്,ആൾമാറാട്ടം,ബൂ ത്തുപിടിത്തം തുടങ്ങിയവയ്ക്ക് കർശന […]