വനത്തില്‍ ആടുകളുടെ ജഡം തള്ളാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍
മാനന്തവാടിയില്‍ ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ ശ്രമിച്ച നാല് രാജസ്ഥാനി സ്വദേശികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ കാട്ടിക്കുളം ബേഗൂര്‍ ഇരുമ്ബുപാലത്തിനടുത്തുള്ള […]