സന്നദ്ധ സേവകര്‍ കരങ്ങളും മെയ്യും മറന്ന് പ്രവര്‍ത്തിച്ചിടത്ത് സര്‍ക്കാര്‍ അഴിമതി നടത്തി; കെ. സുരേന്ദ്രൻ
വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി അതിരുകടന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും, മനുഷ്യരഹിതമായ […]