വ്യാജ ട്രേഡിങ് ആപ്പിലൂടെ മുന്‍ പ്രവാസിയുടെ കോടികളുടെ നിക്ഷേപം തട്ടിയെടുത്തെന്ന് പരാതി
പ്രമുഖ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയത് മുന്‍ പ്രവാസിയെ ആറു കോടിയോളം രൂപ നഷ്ടത്തിലേക്ക് ഇടിച്ചുവെന്നാണ് പരാതി. മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ […]