ലോറിയിൽ അർജുനുണ്ടോ? ആകാംക്ഷയോടെ പത്താം ദിവസത്തെ നിർണായക പരിശോധന
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്നലത്തെ തിരച്ചിലിൽ ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നിർണായക ദിവസമാകും. വയനാട് ജില്ലയിലെ വാർത്തകൾ […]