വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരൻ; ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും ട്രെൻഡിങ്ങായി ധ്രുവ് റാഠി
കുറച്ചുമാസങ്ങളായി യൂട്യൂബില്‍ ട്രൻഡിങ്ങില്‍ ലിസ്റ്റില്‍ കിടന്നു കറങ്ങുന്ന ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാകില്ല.ഇപ്പോഴിതാ വാട്ട്സാപ്പ് സ്റ്റാറ്റസുകള്‍ ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരനാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം […]