Kerala, Wayanad

ഇന്നുമുതല്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ ചുരുക്കാൻ മന്ത്രിയുടെ നിർദേശം. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കാനുള്ള […]