ലുലു ഗ്രൂപ്പിന്റെ പുതിയ പ്രഖ്യാപനം നാളെ; എന്തായിരിക്കും എം.എ യൂസഫ് അലിയുടെ മഹത്തായ പദ്ധതി?
സംസ്ഥാനത്ത് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടക്കുന്ന ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി നിക്ഷേപ സാധ്യതകളെ കുറിച്ച് പ്രതികരിച്ചു. ലുലു […]