Wayanad

വയനാട്ടിൽ സംഭവിച്ചത് ഞെട്ടിക്കുന്ന ഉരുൾപൊട്ടൽ ; എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ […]