കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യക്ക് 23.3 ലക്ഷം ഹെക്ടര്‍ വനഭൂമി നഷ്ടപ്പെട്ടു
ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച് നടത്തിയ പഠനത്തില്‍ 2001-2023 കാലഘട്ടത്തില്‍ ഇന്ത്യയുടെ വലിയൊരു വിസ്തൃതിയിലുള്ള വനഭൂമിയാണ് നഷ്ടമായത്. ഈ നഷ്ടം, വിസ്തൃതിയിലൂടെ മേഘാലയ സംസ്ഥാനത്തെക്കാളും വലുതാണ്. […]