Wayanad

കുറുവ ദ്വീപില്‍ ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരം പുനരാരംഭിച്ചു

കുറുവ ദ്വീപിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ചെതലത്ത് റേഞ്ചില്‍ ഉൾപ്പെടുന്ന ഈ കേന്ദ്രത്തിലെ വിനോദസഞ്ചാരം, പാക്കം വെള്ളച്ചാലില്‍ ജീവനക്കാരന്‍ കാട്ടാന […]