അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴ; വയനാട്ടിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പ് ഏർപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ശക്തമായ […]