പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് പൊളിച്ചു വിറ്റു: സംഭവത്തിൽ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
വയനാട്: ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പു വിലയ്ക്ക് തൂക്കിവിറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് […]