തദ്ദേശ അദാലത്ത് : മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജന പരാതികള്‍ തീര്‍പ്പാക്കാനുള്ള തദ്ദേശ അദാലത്ത് ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ […]