കർണാടകയിലേക്കുള്ള കെഎസ്‌ആർടിസി യാത്രകൾക്ക് ചിലവ് കൂടി ; ടിക്കറ്റ് നിരക്ക് ഉയരാൻ കാരണം എന്ത്? അറിയാം വിശദമായി!
കർണാടകയിലേക്ക് കെഎസ്‌ആർടിസി നടത്തുന്ന അന്തർസംസ്ഥാന സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ വർധനവാണ് പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നിരക്കും മാറ്റം […]