പച്ചക്കറി വിലക്കയറ്റം;പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഉയർന്ന നിലയിൽ
മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി റിപ്പോർട്ട്. 3.36 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയർന്നത്, പ്രത്യേകിച്ച് പച്ചക്കറി അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ആണ് […]