റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള അവസരം; ‘തെളിമ’ പദ്ധതി
ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷന്‍ കാര്‍ഡുകളില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനും പുതിയ പദ്ധതി ആരംഭിക്കുന്നു. “തെളിമ” പദ്ധതി നവംബർ […]