Kerala

തൃശൂര്‍ എടുത്ത് സുരേഷ് ഗോപി: ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കര്‍

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുളള […]