ബാണാസുരസാഗറിലും കാരാപ്പുഴയിലും സീപ്ലെയിന്‍ സർവീസ്? നിർണായക ആവശ്യം മുന്നോട്ട് വെച്ച് ടി. സിദ്ധിഖ്
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാണാസുരസാഗറിലും കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മന്ത്രിമാരോട് നിവേദനം നല്‍കി. വിനോദസഞ്ചാര […]