മേപ്പാടിയിൽ ദുരന്തബാധിതർക്കുള്ള കിറ്റുകളിൽ പുഴു; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
വയനാട് ജില്ലയുടെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവിനെടുത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് വിതരണം […]