മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ -പി.ആര്‍.പി ചികിത്സ വൈത്തിരി താലൂക്ക് ആശുപത്രിയിലും
മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയും പി.ആര്‍.പി ചികിത്സയും ഇനി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലഭ്യമാവും. മുട്ട് തേയ്മാനത്തിന്റെ ശാശ്വത ചികിത്സയായ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ വിജയകരമായി […]