life

Wayanad

പുതിയ ജീവിതത്തിന്റെ വാതില്‍തുറന്ന് മേപ്പാടിയില്‍ 123 വീടുകള്‍; താക്കോല്‍ദാനം ഇന്ന്

മേപ്പാടി ഗ്രാമപഞ്ചായത്തിലെ പരൂർക്കുന്നിലെ ആധുനികതയും സൗകര്യവുമൊത്ത 123 പുതിയ വീടുകൾ ആദിവാസി കുടുംബങ്ങൾക്കായി ഒരുക്കി. ജില്ലാതല താക്കോൽദാന സമ്മേളനം ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം […]

Wayanad

ക്വാറി കുളത്തിൽ വീണ വീട്ടമ്മയെ ജീവൻ പണയം വച്ച് രക്ഷിച്ച ധീരഹൃദയം!

മാനന്തവാടി: ക്വാറി കുളത്തിൽ വീണ് മരണവഴിയിൽ ആയിരുന്ന വീട്ടമ്മയെ ജീവൻ പണയം വച്ച് രക്ഷിച്ചത് എയ്ഞ്ചൽ എന്ന ധീരയുവതി. ദ്വാരക പുലിക്കാട് സ്വദേശി പുതിയ പറമ്പിൽ എയ്ഞ്ചൽ

Wayanad

ദുരന്തങ്ങളെ മറികടന്ന് പുതിയ ജീവിതത്തിലേക്ക്; റവന്യൂ വകുപ്പിൽ ക്ലാർക്കായി ശ്രുതി

വയനാട്: ദുരന്തങ്ങളുടെ പിടിയിൽ നിന്ന് മുങ്ങിയശേഷം ജീവിതത്തിൽ പുതിയ തുടക്കം കുറിച്ച് ശ്രുതി. വയനാട് കലക്ടറേറ്റിലെ റവന്യൂ വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ശ്രുതി, തന്റെ മുന്നോട്ടുള്ള

Wayanad

പുതിയ ജീവിതത്തിന് തുടക്കമിട്ട് ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും

വലിയ ദുരന്തങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടുകളും ജീവിതത്തെ തകർക്കുമ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്ന ഉദാഹരണമാണ് ശ്രുതി. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ 9 അംഗങ്ങളെയും കൂടാതെ പിന്നീട്

India

ബഹിരാകാശ യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച്സുനിത വില്ല്യംസ്: ജീവിതം ആകാംക്ഷയോടും വിശപ്പോടും!

നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യംസ്, ലോകം മുഴുവനും ശ്രദ്ധ കേന്ദ്രീകരിച്ച ബഹിരാകാശ ദൗത്യത്തെ കുറിച്ച് പുതിയ അനുഭവങ്ങൾ പങ്കുവെച്ചു. ബുച്ച് വിൽമോറുമായുള്ള ദൗത്യത്തിന്,

Wayanad

ചൂരൽമല ദുരന്തത്തിനും അപകടത്തെയും തരണം ചെയ്ത് ശ്രുതിക്ക് ഇനി പുതിയ ജീവിതം: സർക്കാർ വാഗ്ദാനം പാലിച്ചു

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തവും തുടര്‍ന്ന് ഉണ്ടായ വാഹനാപകടവും എല്ലാം നഷ്ടമാക്കിയ ഒരു യുവതിയുടെ ജീവിതത്തിന് സർക്കാർ കൈത്താങ്ങായി. മാതാപിതാക്കളെയും സഹോദരിയെയും ദുരന്തത്തില്‍ നഷ്ടപ്പെട്ട ശ്രുതിക്ക് പിന്നീട്

Kerala

പെൻഷൻ തുടർച്ചയ്ക്കായി ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം: നിർണായക മുന്നറിയിപ്പ്

പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ ലഭിക്കുന്നവർ 2024 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം എന്ന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. പെൻഷൻ തുടരുമെന്ന് ഉറപ്പാക്കാൻ

Latest Updates

“കാട് മുറിച്ച് ജീവിതം; കുടിവെള്ളമില്ലാതെ താഴെശ്ശേരിയിലെ ആദിവാസി സമൂഹം”

താഴെശ്ശേരി: ഒന്നാം വാർഡിലെ താഴെശ്ശേരി കാട്ടുനായ്ക്ക കോളനി നിവാസികൾ കുടിവെള്ളത്തിനായി വലയുന്നു.ഒരു കിലോമീറ്റർ ദൂരം വനത്തിലൂടെയും അര കിലോമീറ്ററോളം ചളിനിറഞ്ഞ വയലിലൂടെയും സഞ്ചരിച്ച് കുറുവാ ദ്വീപിന് സമീപമുള്ള പുഴയിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc  നിലവിലുള്ള കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാതായതോടെയാണ് ഇവർ വെള്ളത്തിനായി കഷ്ടപ്പെടുന്നത്. 2013ൽ താഴെശ്ശേരി കോളനിക്കാർക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പദ്ധതി നടപ്പാക്കിയിരുന്നു. താഴെശ്ശേരി വയലിനോട് ചേർന്ന് കുളം നിർമിച്ച് അതിൽ നിന്നാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പല സ്ഥലങ്ങളും കുഴിച്ചിരുന്നു. എന്നാൽ, പൈപ്പുകളിട്ട ചില ഭാഗങ്ങളിലൂടെ താഴെശ്ശേരി പദ്ധതിയുടെ പൈപ്പ് ലൈനുകളും കടന്നുപോയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ പൈപ്പുകൾ ഇപ്പോൾ തകർന്ന നിലയിലാണ്. ഇതോടെയാണ് കുടിവെള്ളം കിട്ടാതായത്. നൂറോളം വീടുകളാണ് താഴെശ്ശേരി കോളനിയിൽ ഉള്ളത്. വെള്ളത്തിനായി കോളനിക്കാർ ദുരിതങ്ങൾ താണ്ടുകയാണ്.

Kerala

കെഎസ്ആര്‍ടിസി ബസുകളുടെ സേവന കാലാവധി നീട്ടി

15 വര്‍ഷം പൂര്‍ത്തിയാകുന്ന 1117 ബസുകളുടെ സേവന കാലാവധിയാണ് ഗതാഗതവകുപ്പ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ബസുകള്‍ ഒരുമിച്ചു പൊതുനിരത്തില്‍ നിന്ന് പിന്‍വലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതം ഉണ്ടാക്കുമെന്നു

Kerala

ലൈഫ് പദ്ധതി വീടുകൾ ഏഴുവർഷത്തിന് ശേഷം വിൽപ്പനയ്ക്ക്; പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി

ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ വിൽക്കാനുള്ള കാലാവധി ഏഴുവർഷമായി ചുരുക്കി. ആദ്യം ഇത് പത്തുവർഷമായിരുന്നു എന്നതിലാണ് പുതിയ ഉത്തരവിന്റെ പ്രത്യേകത. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Wayanad

ജീവന്റെ തുടിപ്പുകൾ തേടി രാത്രിയിലും പരിശോധന

കൽപ്പറ്റ: മുണ്ടക്കൈയിലെ ദുരന്തഭൂമിയില്‍ നടക്കുന്ന രക്ഷാപ്രവർത്തനത്തിനിടെ, റഡാർ പരിശോധനയിൽ തെർമൽ സിഗ്നൽ കണ്ടെത്തിയതിനെ തുടർന്ന്, തിരച്ചിൽ തുടരാൻ തീരുമാനിച്ചു. ആദ്യത്തിൽ പരിശോധന അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫിസിന്റെ

Latest Updates

ലോക്സഭാ തെരഞ്ഞെടുപ്പ്;വന്യമൃഗശല്യവും ആരോഗ്യവും മുഖ്യവിഷയം

മാനന്തവാടി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 54631 വോട്ടിന്റെ കനത്ത ഭൂരിപക്ഷം നൽകി രാഹുൽ ഗാന്ധിക്ക് കരു ത്ത് പകർന്ന മാനന്തവാടി മണ്ഡലം, 2021ലെ നിയമസഭ തെര ഞ്ഞെടുപ്പിൽ

Wayanad

കോവിഡ് ലോകവ്യാപകമായി ആളുകളുടെ ആയുർദൈർഘ്യം കുറച്ചെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: ലോകവ്യാപകമായിആളുകളുടെ ആയുർദൈർഘ്യം 1.6 വർഷം കുറച്ചെന്ന് പഠനറിപ്പോർട്ട്. 30 വർഷമായി തുടർച്ചയായി ആയുർദൈർഘ്യം മെച്ചപ്പെട്ടുവരികയായിരുന്നു.ഇന്ത്യക്കാരുടെ ആയുസ്സിൽ 1.9 വർഷത്തിന്റെ കുറവാണുണ്ടായതെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര

Wayanad

ജീവനും സ്വത്തിനും സംരക്ഷണമില്ല

കൽപ്പറ്റ:വന്യജീവി ആക്രമണം പതിവായതോടെ വനംവകുപ്പിനെതിരെ പൊലീസിൽ പരാതി. നെയ്ക്കുപ്പയിലെ ജനങ്ങളാണ് വനംവകുപ്പിനെതിരെയും പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസറിനെ തിരെയും പരാതിയുമായി പൊലീസിനെ സമീപിച്ചത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

വന്യമൃഗ ആക്രമണത്തിൽ പൊലിയുന്ന മനുഷ്യജീവന്റെ വില പത്തുലക്ഷമല്ല

കല്പറ്റ : വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യജീവൻ്റെ വില പത്തുലക്ഷം രൂപയല്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും, വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr നൽകണമെന്നും

Scroll to Top